സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ പരാതി നല്കി മുന്‍ മന്ത്രി കെ ടി ജലീല്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തന്നെയും മുഖ്യമന്ത്രിയെയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പരാതിയെന്ന് ജലീല്‍ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മുന്‍പ് നടത്തിയ പ്രസ്താവനകള്‍ മസാല […]







