ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലിനിടെ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂറില് ഇന്നലെ രാവിലെ 8.30- ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡ് , സ്പെഷ്യൽ ടാസ്ക് ഫോഴ്സ് , സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് , […]






