ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കല്‍ അബ്ദുള്‍ റഷീദ് മുസലിയാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകള്‍ നിർവഹിച്ചിരുന്നു. ഭാര്യ: ഏന്തയാർ പള്ളിവീട് നസീമബീവി. മക്കള്‍: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ. മരുമക്കള്‍: താഹ (ഈരാറ്റുപേട്ട), സലിം […]






