വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി നടത്തുന്ന 24 മണിക്കൂർ ചരക്കുവാഹന പണിമുടക്ക് വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നില്‍ ധർണ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സി. മൊയ്തീൻകുട്ടി ധർണ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് ധർണയടക്കമുള്ള സമരങ്ങള്‍ നടത്തിയെങ്കിലും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ […]






