‘ഇനി പറയാൻ അവസരമുണ്ടാകുമോ എന്നറിയില്ല…’; പോലീസ് സമ്മേളന വേദിയില്‍ വികാരധീനനായി എഡിജിപി അജിത് കുമാര്‍
പി വി അൻവർ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയില്‍ വികാരധീനനായി ആരോപണവിധേയനായ എഡിജിപി അജിത് കുമാർ. തന്നെ ക്രമസമാധാന ചുമതലയില്‍ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്. 29-ാം വർഷമായി താൻ പൊലീസില്‍ സേവനം ചെയ്യുന്നു. സിവില്‍ പോലീസ് ഓഫീസർ എന്ന പേര് താനാണ് […]






