കേരളത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റാലിൻ . രണ്ടു സംസ്ഥാനങ്ങളും തമ്മിൽ മികച്ച രീതിയിലുള്ള അയൽപക്ക ബന്ധം നിലനിൽക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരേ രൂക്ഷവിമർശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ നീക്കം സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി […]







