റോഡ് ടാർ ചെയ്യുന്നു ജല അതോറിറ്റി അത് പൊളിക്കുന്നു , നല്ല രസമുള്ളൊരു കളി
ഇത് നല്ല രസമുള്ളൊരു കളിയാണ് …റോഡ് ടാർ ചെയ്യുന്നു ജല അതോറിറ്റി അത് പൊളിക്കുന്നു … പൊട്ടിയ പൈപ്പ് നന്നാക്കാതെ പൊതുമരാമത്ത് വകുപ്പ് റോഡ് ടാർ ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ജല അതോറിറ്റി പുതിയ ടാറിങ് പൊളിച്ച് കുഴി തീർത്തു. പെരുവ –ശാന്തിപുരം റോഡിൽ പെരുവ പള്ളിക്ക് സമീപമാണ് ഇരുവകുപ്പുകളും വാശിതീർത്ത് പണി നടത്തിയത്. തകർന്നു […]