ഗുരുശിഷ്യ ബന്ധത്തിന്റെ ക്രിസ്താനുകരണത്തിൽ വിദ്യാർത്ഥികളുടെ പാദങ്ങൾ കഴുകി ഡിംസ് മീഡിയ കോളേജ് പ്രിൻസിപ്പൽ
ക്രിസ്തു ശിഷ്യ ബന്ധം അനുകരിച്ചു മാർച്ച് 21നു രാവിലെ ഡിംസ് കോളേജ് പ്രിൻസിപ്പൽ Fr.Dr. റോബിൻ ചിറ്റൂപറമ്പിൽ VC, പന്ത്രണ്ടു വിദ്യാർത്ഥികളുടെ പാദങ്ങൾ കഴുകി ചുംബിച്ചു.പെസഹദിനത്തിൽ ക്രിസ്തീയ ദേവാലയങ്ങളിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ ആചരിക്കാറുണ്ട്. എന്നാൽ ഇന്ന് കലാലയങ്ങളിൽ നടക്കുന്ന പോർവിളികൾക്കുള്ള ഒരു നിശബ്ദപ്രതികരണമായീട്ടാണു ഡിംസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഈ […]







