എൻ.സി.പി. – അജിത് പവാർ പക്ഷം നേതാവ് പ്രഫുല് പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. പ്രഫുല് പട്ടേല് വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ. അദ്ദേഹത്തിന് ക്ലീൻചിറ്റ് നല്കിയത്. ബി.ജെ.പി. നേതൃത്വം നല്കുന്ന എൻ.ഡി.എ. സഖ്യത്തിനൊപ്പം പ്രഫുല് പട്ടേല് കൈകോർത്ത് എട്ടുമാസങ്ങള്ക്കിപ്പുറമാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത്. എയർ ഇന്ത്യ-ഇന്ത്യൻ […]