‘നഷ്ടപരിഹാരം വേണ്ട, വേണ്ടത് നീതി…’ 2024 ഓഗസ്റ്റ് ഒൻപതിന് കൊല്‍ക്കത്തയിലെ ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയ്നി ഡോക്ടറുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജ് ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം.ജീവിതകാലം മുഴുവൻ ജയിലില്‍ കഴിയണമെന്ന് […]







