കോടതിലക്ഷ്യത്തിന് ആന്ധ്രയില്‍ സെപ്ഷ്യല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആന്ധ്ര ഹൈക്കോടതിയുടേതാണ് വിധി. ഒരു മാസം തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയുമാണ് വിധിച്ചത്. കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കുകയും ഉത്തരവുകള്‍ കൃത്യമായി നടപ്പിലാക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി. സ്പെഷ്യല്‍ ചീഫ് സെക്രട്ടറി പൂനം […]