ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ കോടതി ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്ന് കോടതിയുടെ ശാസന . ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു.ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ നൽകിയതാണെന്നും പിന്നെന്തിനാണ് പുറത്തിറങ്ങാതിരുന്നത് എന്നും കോടതി ആരാഞ്ഞു. […]