പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സംയുക്തമായി മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറൻസ് വഴി ഇന്നലെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ത്രിപുരയിലെ നിശ്ചിന്താപൂരിനെയും ബംഗ്ലാദേശിലെ ഗംഗാസാഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പാത ഈ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുല്‍ന- മോംഗ്ല […]







