കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി
മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റ കൂട്ട ശവസംസ്കാരം മണിപ്പൂര്‍ ഹൈക്കോടതി തടഞ്ഞു. സംസ്കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കേന്ദ്രവും സംസ്ഥാനവും വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ട 35 […]







