മുന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന് യുപിഎസ്സി ചെയര്പേഴ്സണ്. കാലാവധി പൂര്ത്തിയാകും മുന്പേ മനോജ് സോണി രാജിവച്ചതിനെ തുടര്ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന് യുപിഎസ്സി ചെയര്പേഴ്സണായി ചുമതലയേല്ക്കും.പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്മു അംഗീകാരം നല്കി. അടുത്തവര്ഷം ഏപ്രില് 29വരെയാണ് നിയമനം. ആന്ധ്രാപ്രദേശ് കേഡര് ഓഫീസറായ സൂദന് നേരത്തെ വനിതാ-ശിശു […]