ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ രണ്‍തംബോർ നാഷണല്‍ പാർക്ക്. എന്നാല്‍, ഇവിടെയുള്ള 75 കടുവകളില്‍ 25 എണ്ണത്തിനെ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പാർക്ക് അധികൃതരെ അറിയിച്ചു. ഇത്രയധികം കടുവകളെ കാണാതായെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുമ്ബ് […]