ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തില്‍ പൊതിഞ്ഞ് ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി
ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയില്‍ വന്നത്,തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ശ്രുതിയെയും ജെൻസനെയും ഉള്‍പ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു . ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെൻസണ് കാറപകടത്തില്‍ മരണമടഞ്ഞത്. ‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് […]