രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹർജിയും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആണ് രാഹുലിനെ ചവിട്ടി പുറത്താക്കാൻ കോൺഗ്രസിലെ നേതാക്കൾക്ക് ധൈര്യം നൽകിയത്. രാഹുലിനെ കോടതി വിധി വരും വരെ പാർട്ടിയിൽ നിന്നും പുറത്താക്കാതിരുന്ന നേതൃത്വത്തിന്, വിധി വന്നതോടെ പുറത്താക്കേണ്ടി വന്നതും നാണക്കേടായിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലും […]







