ഇൻഡോനേഷ്യൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയെ ആക്രമിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിലായി. ജക്കാർത്ത, ബൊഗോർ, ബെക്കാസി, വെസ്റ്റ് സുമാത്ര എന്നിവിടങ്ങളില്‍ നിന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ഇവർ അറസ്റ്റിലായത്. ഇവർ ഒരേ ഭീകര ശൃംഖലയില്പ്പെട്ടവരാണോ എന്ന് വ്യക്തമല്ല. സമൂഹ മാദ്ധ്യമത്തിലൂടെ ഇവർ ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 12 ദിവസം നീണ്ട തെക്കു കിഴക്കൻ ഏഷ്യ – ഓഷ്യാനിയ പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് […]