നാട്ടുകാരെല്ലാം നോക്കി നിൽക്കെ, ബസ് സ്റ്റോപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങിയ കെ എസ്ഇബി ഉദ്യോഗസ്ഥനെ പിടികൂടിയത്. ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ ആളാണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ എന്‍. പ്രദീപ്. കുറച്ച ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവിലാണ് ആളെ പിടികൂടിയത്. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ […]







