‘വമ്ബൻ അഴിമതി, ബാറുടമകളില്‍ നിന്ന് വാങ്ങിയത് 25 കോടി’; മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ സുധാകരൻ
ബാറുടമകളില്‍ നിന്ന് 25 കോടി വാങ്ങി വൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എക്സൈസ് മന്ത്രി എംബി രാജേഷ് രാജി വയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് രണ്ടര ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ”തിരഞ്ഞെടുപ്പിന് മുമ്ബും വലിയൊരു തുക […]







