മദ്ധ്യപ്രദേശിൽ 22 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ചുമ മരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഈ മരുന്നുകൾ അപകടകരമാണെന്നും മറ്റേതെങ്കിലും രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശം നൽകി. കോൾഡ്രിഫ്, റെസ്പിഫ്രഷ് TR, റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് അപകടകരമെന്ന് കണ്ടെത്തിയത്. മരുന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് നേരത്തെ […]







