വലിയ ചെലവുവരുന്ന പഴഞ്ചൻ വർക്ഷോപ്പ് വാനുകളുടെ സ്ഥാനത്ത് പ്രവർത്തനക്ഷമത കൂടിയതും ചെലവുകുറഞ്ഞതുമായ മിനി വർക്ഷോപ്പ് വാനുകള് സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. മൂന്നുവർഷം കൊണ്ട് 50 വാനുകളാണ് വാങ്ങുക. ഡീസലില് ഓടുന്ന പുതിയ വാനുകള് വാങ്ങുന്നതോടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് നിഗമനം. പഴയ ബസുകളടക്കം രൂപമാറ്റം വരുത്തിയുണ്ടാക്കുന്ന വർക്ഷോപ്പ് വാനുകളാണ് നിലവില് കെ.എസ്.ആർ.ടി.സി. ഉപയോഗിക്കുന്നത്. ഒരുലിറ്റർ ഡീസലിന് […]







