കള്ളക്കടല് പ്രതിഭാസത്തോടനുബന്ധിച്ച് കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതല് രാത്രി 11.30 വരെ 0.5 മുതല് 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ വേഗത സെക്കൻഡില് 20 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയില് മാറിവരാൻ സാധ്യതയുണ്ടെന്നും അറിയിപ്പില് പറയുന്നു. അതേസമയം, 16-ാം തീയതി […]







