തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അജിത്കുമാറിനെതിരെ തെളിവില്ലന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽപെട്ട് നട്ടം തിരിയുന്ന എം ആർ അജിത് കുമാറിന് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് വിജിലൻസ് . റിപ്പോർട്ട് രണ്ടാഴ്ചക്കകം […]