അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. വിദേശ നമ്ബറില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ വന്നത്. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. പ്രവാസിയായ മലപ്പുറം അമരമ്ബലം സ്വദേശി ഷമീറാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. വിദേശ നമ്ബരില്‍ നിന്നും ആദ്യം വാട്സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ […]







