ഗവര്‍ണറുടെ ശ്രമം കേരളത്തെ അവഹേളിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദ നിലപാടു സ്വീകരിക്കുന്നയാളാണ് ഗവര്‍ണറെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ആള് ഗവര്ണറാവുമ്ബോഴുള്ള പ്രശ്നമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസിയെ നിയമിച്ചത് ഗവര്‍ണര്‍ ആണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതു വേണ്ട എന്നൊരു തോന്നല്‍. അതിനുള്ള മറുപടിയാണ് […]




