ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ല എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ തീയതി പോലും പ്രഖ്യാപിച്ചിട്ടില്ല അതിനു മുന്നെയാണ് കെജ്രിവാളിന്റെ നിലപാട് പ്രഖ്യാപനം.ഒരു സഖ്യത്തിന്റെ ഭാഗമായിട്ടും പാര്‍ലമെന്റില്‍ ഒരു കാര്യത്തിലും ഐക്യം ഇല്ലാത്ത ഇന്‍ഡ്യ […]