ഓപ്പറേഷൻ നുംഖോർ ;കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു
പിടിച്ചെടുത്തത്1992 മോഡല്‍ ലാൻഡ് ക്രൂയിസർ
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലുള്ളതാണ് വാഹനം, രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചല്‍ പ്രദേശിലാണ്. മാഹിന്‍ വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധം ഉണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നേരത്തെ, ഭൂട്ടാന് വഴി […]







