ആക്രമണകാരിയായ വന്യമൃഗത്തെ കൊല്ലാം തിന്നാം!
കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം
കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് മലയോര കർഷകർ മണ്ണിൽ കാലുറപ്പിച്ചത്. പിന്നീട് വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറഞ്ഞു. പതിയെ തീരെ ഇല്ലാതായി. എന്നാൽ കഴിഞ്ഞ പത്തുവർഷത്തോളമായി വന്യജീവികളുടെ ആക്രമണം കുടിയേറ്റ കാലത്തിന് സമാനമായി രൂക്ഷമാണ്. ജീവനും സ്വത്തിനും ഒരു സുരക്ഷിതത്വമില്ലാത്ത സ്ഥിതി. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി മയിൽ വരെയാണ് നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുന്നത്. എല്ലാ […]







