ജയിലിലെ തടവുശിക്ഷയില്‍നിന്ന് രക്ഷനേടാന്‍ 4കൊല്ലത്തിനിടെ 3 കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്കി ചൈനീസ് യുവതി
ജയിലിലെ തടവുശിക്ഷയില്‍നിന്ന് രക്ഷനേടാന്‍ നാലുകൊല്ലത്തിനിടെ മൂന്നുകുഞ്ഞുങ്ങള്‍ക്ക് ജന്മംനല്കി ചൈനീസ് യുവതി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകള്‍ ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മയോ ആണെങ്കില്‍ ജയിലില്‍ പോകുന്നതിന് പകരം പ്രദേശിക അധികൃതരുടെ മേല്‍നോട്ടത്തില്‍ ജയിലിന് പുറത്ത് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് ചൈനയിലെ നിയമം. വീട്ടിലോ ആശുപത്രിയിലോ ഇത്തരത്തില്‍ കഴിയാം.നിയമത്തിന്റെ ഈ ആനുകൂല്യം പറ്റി ചൈനയിലെ ഷാൻസി പ്രവിശ്യയില്‍ ജയില്‍ ശിക്ഷയില്‍ […]







