അശ്ലീല പ്രചാരണവും സൈബർ ആക്രമണവും നേരിടുന്ന ഷൈനിന് പിന്തുണ നല്കി സരിത നായർ
അശ്ലീല പ്രചാരണവും സൈബർ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈനിന് പിന്തുണ നല്കി സരിത നായർ. എഫ് ബി പോസ്റ്റ് വഴിയാണ് സരിത പിന്തുണ അറിയിച്ചിരിക്കുന്നത്. സ്ത്രീകളെ തകർക്കാൻ ചില ഞരമ്ബ് പാർട്ടിയുടെ നേതാക്കള്‍ എന്ന് നടിക്കുന്നവരുടെ സൈബർ ലിഞ്ചിങ് വർഷങ്ങളായി അതിൻ്റെ തീവ്രതയോടെ അനുഭവിച്ചിട്ടുണ്ട് ഞാൻ. സൂയിസൈഡ് ചെയ്യിക്കും… ഇഞ്ചിഞ്ചായി കൊല്ലും.. അവർ […]







