സിപിഎം കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് രൂക്ഷ വിമര്‍ശനം. ചെറുവത്തൂരിലെ ബിവറേജസ് പൂട്ടിയ പ്രശ്നത്തില്‍ സിഐടിയു നേതാക്കളെ കാണാന്‍പോലും സംസ്ഥാന സെക്രട്ടറി തയാറായില്ല എന്നാണ് ആക്ഷേപം . വിഷയം നേതൃത്വം കൈകാര്യംചെയ്ത രീതി ശരിയായില്ലെന്നും ശക്തി കേന്ദ്രത്തില്‍ വിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പെരിയ കേസില്‍ പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ജാഗ്രതക്കുറവുണ്ടായെന്നും ജില്ലാ സമ്മേളനത്തില്‍ […]