അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആധിപത്യത്തെ വെല്ലുവിളിക്കുന്ന സുപ്രധാന നീക്കവുമായി ഇറാന്.തങ്ങളുടെ ഏറ്റവും നൂതനമായ ആളില്ലാ യുദ്ധ ആകാശ വാഹനം ഷാഹെദ്-149 ‘ഗാസ’ ഇറാന് പ്രവര്‍ത്തനക്ഷമമാക്കി. 4,000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ ഡ്രോണ്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ എയ്റോസ്പേസ് ഫോഴ്സുമായി സംയോജിപ്പിച്ചിരിക്കുന്നു 2021-ല്‍ അവതരിപ്പിക്കുകയും 2022-ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എയ്റോസ്പേസ് ഫോഴ്സിന് […]