കസ്റ്റംസുകാർ റെയ്ഡ് നടത്തി പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുകൊടുക്കണമെന്നും പിടിച്ചെടുക്കൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനം സ്വന്തമാക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയെങ്കിലും രേഖകൾ പോലും പരിശോധിക്കാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തു എന്നാണ് ദുൽഖർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ […]