പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. കടുത്ത മത്സരത്തിനൊടുവില്‍ ഏകദേശം 13,500 കോടി രൂപയുടെ ലേലത്തുകയ്ക്ക് ആരിഫ് ഹബീബ് ഗ്രൂപ്പാണ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വില്‍പ്പന. പിഐഎയുടെ 75 ശതമാനം ഓഹരിയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ശേഷിക്കുന്ന 25 ശതമാനം ഓഹരി വാങ്ങാന്‍ വിജയിക്കുന്ന […]




