ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ: വരണ്ടകാറ്റ് തുടരുന്നു, കാട്ടുതീ നിയന്ത്രിക്കാനാകാതെ അഗ്നിശമനസേന
യു.എസിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസില്‍ കാട്ടു തീ പടർന്നുണ്ടായ സംഭവത്തില്‍ കത്തിയമർന്നവയുടെ കൂട്ടത്തില്‍ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുള്പ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും..പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകള്‍ അതി സമ്ബന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്. കാട്ടുതീയെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള […]