നടിയെ ആക്രമിച്ച കേസിലെ അതിജീവത സര്‍ക്കാനെതിരെ ഹൈക്കോടതിയിലെത്തിയ സംഭവത്തെത്തക്കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് വിഡി സതീശന് വിമര്‍ശിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അതിജീവത ഇന്നയിച്ച ആരോപണം ഗുരുതരമാണ്. ഈക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. തെളിവു […]






