ഡിവൈഎഫ്ഐക്കെതിരെ ഹൈബി ഈഡന് എംപി നല്കിയ മാനനഷ്ടക്കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ സംഘടനയ്ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഹൈബി ഈഡന് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു നല്കിയ കേസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ഈ […]






