തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇതോടെ സ്ഥാനാർഥി ചിത്രം തെളിയും. പ്രധാന സ്ഥാനാർഥികൾക്കായി ഇന്നും പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിലുണ്ട്. നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാർഥികളാണ്. വൈകീട്ട് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. പരസ്യ പ്രചാരണത്തിന് പതിമൂന്ന് ദിവസം […]






