ഇനിയാണ് യഥാര്ത്ഥത്തില് ഇന്ത്യന് രാഷ്ട്രീയം കണ്ടതില് വച്ച് ഏറ്റവും വലിയ ‘കുതിരക്കച്ചവടം’ നടക്കാന് പോകുന്നത്. ഓപ്പറേഷന് താമരയിലൂടെ രാജ്യത്തെ വിവിധ പാര്ട്ടികളെ പിളര്ത്തിയും എം.പിമാരെ അടര്ത്തിമാറ്റിയും ‘മിടുക്ക് ‘ കാണിച്ച ബി.ജെ.പി ലോകസഭയില് ഒറ്റയ്ക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടാക്കുന്നതിന് ആവശ്യമായ നടപടിയിലേക്കാണ് കടക്കാന് ഒരുങ്ങുന്നത്. മൂന്നാം നരേന്ദ്ര മോദി സര്ക്കാര് ഞായറാഴ്ച അധികാരമേറ്റു കഴിഞ്ഞാല് ഓപ്പറേഷന് […]