ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ മാർഗവുമായി ദുബൈ പൊലീസ് എത്തി. ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന് മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ കഴിയും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘ജൈടെക്സ്’ മേളയിലാണ് ഈ സിസ്റ്റം പൊലീസ് അവതരിപ്പിച്ചത്. പ്രധാനമായും അഞ്ച് നിയമലംഘനങ്ങൾ ഈ സംവിധാനം വഴി […]