പ്രവാസിയായ അബ്ദുള്‍ ജലീലിന്റെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സൂചന. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാളാണ് മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയാണ് ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ തന്നെയാണ് ജലീല്‍ ആശുപത്രിയിലാണെന്ന് ഭാര്യയെ വിളിച്ച് അറിയിച്ചത്. ആശുപത്രിയില്‍ നിന്ന് മുങ്ങിയ യഹിയ ഇപ്പോള്‍ ഒളിവിലാണ്. സൗദിയില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ ജലീലിനെ മര്‍ദ്ദിച്ച […]







