യുഎഇയുടെ വികസനചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഭരണകര്‍ത്താവ് എന്നതിലുപരി, യുഎഇ ഭരണ രംഗത്തെ സൗമ്യ സാന്നിധ്യം കൂടിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീട് പോലെ യുഎഇ എന്ന രാജ്യത്തെ മാറ്റിയെടുത്ത കാരുണ്യവാന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് യുഎഇയിലെ ജനങ്ങളും പ്രവാസികളുമടങ്ങുന്ന സമൂഹം […]






