പ്രെഗ്നൻസി കാലഘട്ടം മാനസികമായും ശാരീരീകമായും അതീവ ശ്രദ്ധ വേണ്ടുന്ന ഒരു സമയമാണ് . ആ സമയത്തുള്ള മെഡിക്കൽ ചെക്കപ്പുകളും വളരെ പ്രധാപ്പെട്ടതാണ് ….ബീജവും അണ്ഡവും അണ്ഡവാഹിനിക്കുഴലില് ഫെലോപിയൻ ട്യൂബ് വച്ച് സംയോജിച്ച് ഗർഭപാത്രത്തിലേക്ക് നീങ്ങി വളരുന്നതാണ് സാധാരണ ഗർഭധാരണത്തിന്റെ ഘട്ടങ്ങള്. എന്നാല് ഗർഭപാത്രത്തിലല്ലാതെ അണ്ഡവാഹിനിക്കുഴലിലോ, ഗർഭാശയമുഖത്തോ, അബ്ഡൊമിനല് കാവിറ്റിയിലോ വളരുന്ന അവസ്ഥയെയാണ് എക്ടോപിക് പ്രെഗ്നൻസി എന്നുപറയുന്നത്.,വ്യത്യസ്ത […]