രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, സാമൂഹ്യ പ്രശ്നങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മെറ്റ. നിയന്ത്രണം അടുത്താഴ്ച്ച യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. നിയന്ത്രണത്തിനു മുൻപേ ഉണ്ടായിരുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ടാകില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു നിയന്ത്രണം ഒഴിവാക്കുമെന്നും മെറ്റ അറിയിച്ചു. ഈ വിവരം കമ്പനിയുടെ ഗ്ലോബൽ പ്രസിഡന്റ് നിക്ക് ക്ലെഗാണ് അറിയിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിനായി 40ൽ അധികം സംഘങ്ങളായി നൂറ് […]