കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞു വീണ് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലഖ്നൗവിലെ ദില്‍കുഷ ഏരിയയിലാണ് സംഭവം. സമീപത്തെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]