മഗ്സസെ പുരസ്കാരം നിരസിച്ചത് ശൈലജ; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് യെച്ചൂരി
മാഗ്സസെ പുരസ്കാരം നിരസിച്ചത് കെ കെ ശൈലജയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും ചില കാരണങ്ങളാല്‍ ശൈലജ തന്നെയാണ് പുരസ്കാരം വേണ്ടെന്നു വെച്ചതെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന ഉന്നത കമ്മിറ്റിയുടെ ഭാഗമാണ് അവര്‍. ആ നിലയ്ക്ക് ശൈലജയെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും അവര്‍ തന്നെയാണ് തീരുമാനം […]