ഹണി റോസിന്റെ പേരിൽ ആരാധാകൻ തനിക്കായി ക്ഷേത്രം പണിഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് നടി. തന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. തന്റെ കടുത്ത ആരാധകനെ കുറിച്ച് ഒരു ചാനൽ ഷോയിലെ അഭിമുഖത്തിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്. ഹണി റോസിന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. […]