പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ളസദ്യയിൽ അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ളസദ്യ കൂടിയാണിത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം ഭഗവാനും ഭക്തനും ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നു എന്നതാണ്. വിഭവങ്ങൾ സാധാരണ വള്ളസദ്യയേക്കാൾ കുറവാണെങ്കിലും അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ ആറൻമുള […]




